¡Sorpréndeme!

കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് സമരം | Oneindia Malayalam

2022-03-23 618 Dailymotion

Private Bus Strike In Kerala from Tomorrow
കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് സമരം. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 ആക്കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഗതാഗത മന്ത്രിയുമായി പലതവണ ചര്‍ച്ച നടത്തിയിട്ടും കാര്യമായ നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിന് ബസ് ഉടമകള്‍ തുടക്കമിടുന്നത്